Home

Welcome to My New Blogging Blog

കുടുംബ കൂട്ടായ്മ

മുസ്തഫ  അല്ലൂർപ്രസിഡന്റ് അഡ്മിൻ ഡെസ്ക് നൂറ്റാണ്ടുകളായി അറിയാതെ കഴിഞ്ഞിരുന്ന കുടുംബങ്ങൾ, സോഷ്യൽ മീഡിയ സഹായത്താൽ ഒരു കുടക്കീഴിൽ അണിനിരക്കുന്നു… കുടുംബത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നു… കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു… കുടുംബവിശേഷങ്ങളറിയിക്കാൻ ഓൺലൈൻ പത്രം തുടങ്ങുന്നു… വലിയ തറവാട്ടിലെ മുഴുവൻ കുടുംബങ്ങളെ കണ്ടെത്താൻ 8 ഓളം ഏരിയ കമ്മറ്റികൾ രൂപീകരിക്കുന്നു… അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അഡ്മിൻ ഡെസ്ക് കമ്മറ്റി… അവർക്കുപദേശ നിർദ്ദേശങ്ങൾ നൽകാൻ കുടുംബ കാരണവന്മാർ ഉൾപ്പെട്ട സംസ്ഥാന കമ്മറ്റി… പിന്നീടങ്ങോട്ട് പൊതു സമൂഹത്തിൽ സാമൂഹിക സാംസ്കാരിക പരിസ്ഥതിഥി ഇടപെടലുകൾ….ഇപ്പൊളിതാ……

പ്രളയ ദുരിതാശ്വാസം

ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ പ്രളയബാധിത പ്രദേശമായ തിരൂർ താലൂക്കിലെ പുറത്തൂരിലും പരിസരപ്രദേശങ്ങളിലും ദുരിതാശ്വാസ സഹായം നൽകി.  സെക്രട്ടരി ശരീഫി ന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നാസർ ചേരുരാൽ, ഫൈസൽ പറവന്നൂർ, ഷറഫ് മാഷ് അല്ലൂർ, മജീദ് മാഷ് അല്ലൂർ, ഷംസു അല്ലൂർ, ഖത്തർ സെക്രട്ടരി ഹനീഫ വലിയപറമ്പ് , മുനീസ് അല്ലൂർ,  ബഷീർ കമ്മറമ്പ് തുടങ്ങിയവർ പുറത്തൂർ ഗ്രാമപഞ്ചായത്തിലെ എടക്കനാട് ജി.എം. യു.പി.സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കുകയും ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും ക്ലീനിംഗ് സാമഗ്രികളും…


Follow My Blog

Get new content delivered directly to your inbox.